സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളെ മുഴുവനായി അടിച്ചു കൊണ്ടുപോകും ഈ ആപ്പ് | Oneindia Malayalam
2019-07-18
93
faceapp is not safe at all
ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ കാണുന്നത് വയസ്സന്മാരെ മാത്രമാണ്. അങ്ങനെ ടിക്‌ടോകിന് ശേഷം ലോകത്താകെ തരംഗമായി മാറിയിരിക്കുകയാണ് ഫെയ്‌സ്ആപ്പ്.